BSF, CISF, CRPF, SSB, ITBP, AR,SSF, NCB ഡിപ്പാർട്മെന്റുകളിലായി 39481 ഒഴിവുകൾ.
പ്രായപരിധി. 18. 23
02.01.2002നും 01.01.2007നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യത: എസ് എസ് എൽ സി
ഫീസ് 100രൂപ
എസ് സി, വനിതകൾ എന്നിവർക്ക് ഫീസില്ല
ഏറ്റവും കൂടുതൽ ഒഴിവുകൾ ബി എസ് എഫ്,. സി ആർ പി എഫ്.
ലാസ്റ്റ് ഡേറ്റ് : 2024 ഒക്ടോബർ 14
എക്സാം . 2025 ഫെബ്രുവരി.
