Trending

ഇരുൾകുന്ന് റോഡ് നിർമ്മാണം ആരംഭിച്ചു.




കട്ടിപ്പാറ പഞ്ചായത്ത് വടക്കുംമുറി വാർഡിൽ ഇരൂൾ കുന്ന് ജെ കെ സിമന്റ് ഗ്രാമത്തിലേക്കുള്ള റോഡിന്റെ പ്രവർത്തി ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് നിർവഹിച്ചു.

 കൊടുവള്ളി ബ്ലോക്ക്ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ കൗസർ മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു സന്തോഷ്,  മുഹമ്മദ്‌ മോയത്ത്,  ഷാഹിം ഹാജി മറ്റു രാഷ്ട്രീയ, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രൂഖർ പ്രവർത്തകരും, പ്രദേശവാസികളും  പങ്കെടുത്തു.

Post a Comment

Previous Post Next Post