താമരശ്ശേരി: കൂടത്തായി ചാമോറ എരണ്ടോറകുന്നുമ്മൽ ചന്ദ്രൻ്റെ മകൾ സഞ്ചനയെ (23) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് സന്ധ്യയോടെയാണ് തൂങ്ങിയ നിലയിൽ വീട്ടിലെ മുറിയിൽ കണ്ടെത്തിയത്.ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാതാവ് : രാജി (അംഗനവാടി ടീച്ചർ)
സഹോദരൻ: സഞ്ജയ് കൃഷ്ണ.
