Trending

ഓണാഘോഷം നടത്തി.



കട്ടിപ്പാറ : ചമൽ അംബേദ്കർ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ ചതയദിനത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി.

അംബേദ്കർ സാംസ്‌കാരിക നിലയം പ്രസിഡണ്ട്‌ കെ.വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി രാജൻ കെ.പി സ്വാഗതവും ഷീലത വിജയൻ നന്ദിയും പറഞ്ഞു  

കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങളും, ഓണസദ്യയും നടത്തി.

മത്സരങ്ങൾ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കുള്ള സമ്മാന വിതരണം അംബേദ്കർ സംസ്കാരിക നിലയം പ്രസിഡണ്ട്‌ കെ.വി സെബാസ്റ്റ്യൻ നിർവഹിച്ചു.

Post a Comment

Previous Post Next Post