രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഭാര്യ : ജിബിന.
മക്കൾ: നിവേദ്യ, നൈശാൽ.
പിതാവ്: രാജേന്ദ്രൻ.
മാതാവ്: ഉഷ
സംസ്കാര ചടങ്ങുകൾ നാളെ (31-03-2025 തിങ്കളാഴ്ച) രാവിലെ
