Trending

ഈങ്ങാപ്പുഴയിൽ യുവാവ് ഭാര്യയെയും ബന്ധുക്കളെയും വെട്ടി പരിക്കേൽപ്പിച്ചു.




പുതുപ്പാടി:ഈങ്ങാപ്പുഴ കക്കാട്  ൽ യുവാവ് ഭാര്യയെയും ഭാര്യയുടെ പിതാവിനെയും മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു,
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാൻ എന്ന കുഞ്ഞിയുടെ ഇളയ മകളുടെ ഭർത്താവാണ് ആക്രമണം നടത്തിയത്,അക്രമണത്തിൽ കുഞ്ഞിയുടെ ഭാര്യക്കും മക്കൾക്കും പരിക്കേറ്റിട്ടുണ്ട് രണ്ടുപേരുടെ നില ഗുരുതരമാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post