കട്ടിപ്പാറ : ഇരൂൾക്കുന്ന്
ലഹരി മാഫിയ മധ്യവയ്കനെ ആക്രമിച്ചതായി പരാതി.
കട്ടിപ്പാറ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കും ഇരുൾക്കുന്ന് ചന്ദ്രൻ (51) നാണ് പരുക്കേറ്റത്.
ഇന്നലെ വൈകീട്ട് 7 മണിക്ക് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ചന്ദ്രന് മർദ്ദനമേറ്റത്.
നാട്ടുകാർ ഓടിയെത്തിയാണ് ചന്ദ്രനെ രക്ഷപ്പെടുത്തിയത്.
പരുക്കേറ്റ ചന്ദ്രൻ
താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ ചികിത്സ തേടി.
താമരശ്ശേരി പോലീസിൽ പരാതി നൽകി.
