കട്ടിപ്പാറ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്
CDS ചെയർ പേഴ്സൺ ശ്രീമതി. ഷൈജ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.
ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ AK അബൂബക്കർ, ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബേബി രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് പൂലോട്ക കുടുംബശ്രീ CDS ൻ്റെ ആഭിമുഖ്യത്തിൽ വയോജന അയൽക്കൂട്ടം അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സംഗമം
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരജ വി.പി, ഷാഹിം ഹാജി, ജിൻസി തോമസ്, അനിത രവീന്ദ്രൻ, സീന സുരേഷ്, സാജിത ഇസ്മയിൽ, സൈനബ നാസർ അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീകുമാർ. പി.വി, ഷൈനി KP, ആതിര. P പോർഷ്യ ജേക്കബ്ബ്,
ജമീല TR, വനജ, ഷാനി, നിഷ ബിനു
എന്നിവർ സംസാരിച്ചു.
സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റുഖിയ കാദർ സ്വാഗതവും
ഷൈനി മാത്യു നന്ദിയും പറഞ്ഞു

