അടിവാരം :ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ബൈക്ക് കൊക്കയിലേക് വീണ് അപകടം.
പോലീസും, ഫയഫോഴ്സും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. വയനാട് കാക്കവയലിൽ പോയി തിരികെ വരികയായിരുന്നു.
