Trending

പ്ലസ്ടു പരീക്ഷയിൽ തകർപ്പൻ വിജയം നേടി ഹോളിഫാമിലി.




കട്ടിപ്പാറ : പ്ലസ് ടു പരീക്ഷയിൽ 87.59 ശതമാനം വിജയം നേടി കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ .
സയൻസിൽ പരീക്ഷയെഴുതിയ 89ൽ 81പേരും വിജയിച്ചു.
വിജയ ശതമാനം 91.
ഹ്യൂമാനിറ്റീസിൽ പരീക്ഷയെഴുതിയ 56ൽ 46പേരും വിജയിച്ചു .വിജയ ശതമാനം 82.
11 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
വിജയികളെ സ്കൂൾ മാനേജ്മെന്റും പി ടി എ യും പഞ്ചായത്തു പ്രതിനിധികളും അഭിനന്ദിച്ചു ..

Post a Comment

Previous Post Next Post