താമരശ്ശേരി : ചമലിൽ ഹോട്ടൽ കച്ചവട രംഗത്തു സജ്ജീവമായിരുന്ന പൂവ്വത്തിങ്ങൽ മുഹമ്മദിൻ്റെ മകൻ റാഷിദ് (37) നിര്യാതനായി.
മാതാവ് : സുബൈദ
സഹോദരങ്ങൾ : റഹീസ്, റംസീന
മയ്യിത്ത് താമരശ്ശേരി വ്യാപാരഭവനോട് ചേർന്ന കുന്നിക്കൽ പ്രദേശത്തെ വീട്ടിൽ കൊണ്ടുവന്നു.
മയ്യിത്ത് നാളെ (23-06-2025 തിങ്കളാഴ്ച്ച) രാവിലെ 6 മുതൽ ചുണ്ടൻകുഴി പൂവ്വത്തിങ്ങൽ സലാംമിൻ്റെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം രാവിലെ 8.30 ന് ചുണ്ടൻകുഴി ജുമാ മസ്ജിദിൽ ഖമ്പറടക്കും.
