Trending

നിര്യാതയായി.




പുതുപ്പാടി: ആച്ചി പുത്തൻ പറമ്പിൽ ലീല മാത്യു (61) അന്തരിച്ചു.

ഭർത്താവ്: പി സി മാത്യു (ഡിസിസി മെമ്പർ)

മക്കൾ: ലിജി ബോണി (നഴ്സിങ് സൂപ്രണ്ട് യുനാനി മെഡിക്കൽ കോളേജ് നോളജ്സിറ്റി), അജി മാത്യു.

മരുമക്കൾ: ബേബി ജോർജ് (എക്സ് എയർഫോഴ്സ്, സ്റ്റീന അജി ടീച്ചർ (എംജിഎംഎച്ച്എസ്എസ് )

സംസ്കാരം നാളെ (28-06-2025 ശനിയാഴ്ച) രാവിലെ 11 മണി പുതുപ്പാടി സെൻ്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളി സെമിത്തേരിയിൽ .

Post a Comment

Previous Post Next Post