താമരശ്ശേരി : ചമൽ കേളാംക്കുന്ന് താമസിക്കുന്ന പരേതനായ ചുണ്ടൻകുഴി എൻ പി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ മാമ്പള്ളിക്കര കുഞ്ഞാമിന (84) നിര്യാതയായി.
മക്കൾ : എൻ പി കുഞ്ഞാലികുട്ടി, എൻ.പി സലീം, മറിയ അടിവാരം മൈമുന തലയാട് ചെമ്പുകര.
മരുമക്കൾ : സുബൈദ പുളിയുള്ളതിൽ, ഷരീഫ ഓമശ്ശേരി, മുഹമ്മദ് പുവ്വതൊടിക്കര ചമൽ.
മയ്യിത്ത് നിസ്കാരം ഇന്ന് (27-06-2025 വെള്ളിയാഴ്ച ) വൈകുന്നേരം 4:30 ന് ചുണ്ടൻകുഴി ജുമാ മസ്ജിദിൽ
മയ്യിത്ത് ഇന്ന് (27-06-2025 വെള്ളിയാഴ്ച) 3.30 PMന് ചമൽ കേളാംക്കുന്നിലെ വീട്ടിൽ നിന്ന് ചുണ്ടൻകുഴി ജുമ മസ്ജിദിലേക്ക് കൊണ്ടുപോകുകയും വെെകുന്നേരം 4.30 ന് ചുണ്ടൻകുഴി ജുമ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരത്തിന് ശേഷം ഖബറടക്കും
