Trending

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.



കൊടുവള്ളി : കൊടുവള്ളി നല്ലാംങ്കണ്ടി പാലത്തിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുക്കിലങ്ങാടി സ്വദേശി ലോഹിദാക്ഷനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, വികലാംഗനായ ഇദ്ദേഹത്തിൻ്റെ വാക്കറും ഒരു കവറും പാലത്തിലുണ്ട്.കൊടുവള്ളി പോലീസ് സ്ഥലത്തെത്തി.

ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽക്കടവിൽ നിന്നും നല്ലാംങ്കണ്ടിയിലേക്ക് ഓട്ടോയിൽ കയറിയിരുന്നതായി നാട്ടുകാർ പറഞ്ഞു.


"ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)"

Post a Comment

Previous Post Next Post