കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ നോർത്ത് വാർഡിൽ ചേരിക്കപ്പാറയുടെ സമീപത്തുള്ള തോട്ടിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. ജഡത്തിന് ഏകദേശം രണ്ട് ദിവസം പഴക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ സൗമ്യ പ്രജിഷിന്റെ സാന്നിധ്യത്തിൽ കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു.
ചമൽ ചേരിക്കപ്പാറ സമീപത്തെ തോട്ടിൽ കാട്ടുപന്നി ചത്ത നിലയിൽ കണ്ടെത്തി.
byC News Kerala
•
0
