Trending

ചമൽ, എട്ടേക്രയിൽ ഓമന നിര്യാതയായി.






താമരശ്ശേരി :
ചമൽ- എട്ടേക്ര പൂവൻമലയിൽ ഓമന (57) നിര്യാതയായി.

ഭർത്താവ് : കൃഷ്ണൻകുട്ടി 

മക്കൾ: രഞ്ജിത്ത് , കൃപേഷ് ,
കൃഷ്ണപ്രിയ .

മരുമക്കൾ :
രാഹുൽ കുന്ദമംഗലം

സംസ്ക്കാരം ചടങ്ങുകൾ ഇന്ന് (22-01-2026 വ്യാഴാഴ്ച) രാവിലെ 11.30 ന് ചമൽ എട്ടേക്ര വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post