Trending

അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു



താമരശ്ശേരി: അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ ഏകമകളായ ജന്ന ഫാത്തിമ (5 മാസം) മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണപ്പെട്ടു .

കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്രതീക്ഷിതമായ ദുരന്തത്തിൽ കുടുംബവും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്.

Post a Comment

Previous Post Next Post