Trending

തിരുവമ്പാടിയിൽ കാണാതായിരുന്ന സ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


തിരുവമ്പാടി: തിരുവമ്പാടി പുന്നക്കൽ കൊല്ലംപറമ്പിൽ ശാന്ത (61) യെ ഇന്നലെ മുതൽ കാണാതായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് സമീപമുള്ള കുളത്തിൽ ഇന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post