കട്ടിപ്പാറ : പരേതനായ ചമൽ - ചട്ടിപ്പുരയിൽ കോരന്റെ മകൻ സി.പി ശ്രീധരൻ (64) നിര്യാതനായി.
ഭാര്യ സരള,
മക്കൾ നവന്യ,
നയന
സഹോദരങ്ങൾ ശ്രീമതി വട്ടോളി, പരേതനായ കേശവൻ, പരേതനായ മാധവൻ, പരേതയായകാർത്തി വയനാട്, ജനാർദ്ദനൻ
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം (05-03-2026 വ്യാഴം ) രാത്രി ഏഴുമണിക്ക് വീട്ടുവളപ്പിൽ