Trending

സലിം മടവൂർ താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ചു



താമരശ്ശേരി: കൊടുവള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി സലിം മടവൂർ താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചു. 

ബിഷപ്പ് ഹൗസിലെത്തിയ സലിം മടവൂറിനൊപ്പം സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു, കെ.വി. സെബാസ്റ്റ്യൻ, കരിം പുതുപ്പാടി, അഡ്വ. ബെന്നി ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post