Trending

വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി: ചമൽ വള്ളുവർക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന കൂട്ടക്കൻ എന്ന ഗോപാലനെ ചമൽ ചുണ്ടൻകുഴി -കാരപ്പറ്റ ക്ഷേത്ര- നടുക്കുന്ന് റോഡിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി.

താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post