Trending

എം.ഡി സെബാസ്റ്റ്യൻ (ജോയി) നിര്യാതനായി.

തലയാട് : ആദ്യകാല കുടിയേറ്റ കർഷകനും, സീന ഫ്ലോർമിൽ ഉടമയുമായ  മുതിരക്കാലായിൽ
എം.ഡി സെബാസ്റ്റ്യൻ 
(ജോയി) (82)
നിര്യാതനായി. 

ഭാര്യ:
കുട്ടിയമ്മ തലയാട് മുണ്ടതാനത്ത് കുടുംബാംഗമാണ്.

മക്കൾ:
സോണി ബെന്നി തലയാട്, അഡ്വ: സിന്ധു സെബാസ്റ്റ്യൻ (വൈസ് ചെയർപേഴ്സൺ മാനന്തവാടി നഗരസഭ), സ്വപ്ന മെജോ (ദുബായ്), സിമ്മി ബാബു സൗദി, സീന (സഞ്ജു), മനോജ് കോടഞ്ചേരി. 

മരുമക്കൾ: 
ബെന്നി വെട്ടിക്കുഴിയിൽ തലയാട്, ഡോ ജോസഫ് കെ ജോബ് കളപ്പുരക്കൽ മാനന്തവാടി, മെജോ കുറുന്തോട്ടം കൂട്ടുപുഴ (ദുബായ്),
ബാബു കുടിയിരിക്കൽ ചമൽ (സൗദി), മനോജ് (ഇമ്മാനുവേൽ) വാമറ്റത്തിൽ കോടഞ്ചേരി (ദുബായ്)

സഹോദരങ്ങൾ: പരേതയായ ലീലാമ്മ കണ്ണന്തറ ചമൽ, പരേതനായ ബേബി, പരേതയായ മേരി വട്ടുകുളം, എം ഡി ജോസ് (ചാർട്ടേഡ് അക്കൗണ്ടൻ്റ്) കോഴിക്കോട്,
 സെലിൻ ജോർജ് പുല്ലാട്ട് ആലക്കോട്.

മൃതശരീരം (24-06-2026 ബുധനാഴ്ച) 6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

 സംസ്കാര ചടങ്ങുകൾ (25-06-2026 വ്യാഴാഴ്ച ) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ

Post a Comment

Previous Post Next Post