കട്ടിപ്പാറ : ചമൽ കേളൻമൂലയിൽ താമസിക്കുന്ന ജാൻസി ബെന്നി (56) നിര്യാതയായി.
ഭർത്താവ്: ബെന്നി നരിവേലിൽ.
മക്കൾ: ആഷിലി, ആൽബിൻ.
മരുമകൻ : ആൻ്റണി കുന്നകുളം.
സംസ്കാര ചടങ്ങുകൾ നാളെ (24-06-2026 ബുധനാഴ്ച) വൈകുനേരം മൂന്ന് മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് ചമൽസെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.