Trending

കട്ടിപ്പാറയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി


കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി വാർഡിലെ ഈരൂൾകുന്ന് പ്രദേശത്ത് പുഴയോരത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. 

വിവരമറിഞ്ഞ് വാർഡ് മെമ്പർ കെ.ടി. മുഹമ്മദാലി സ്ഥലത്തെത്തി. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയുടെ ജഡം ആവശ്യമായ മുൻകരുതലുകളോടെ മറവ് ചെയ്തു.

Post a Comment

Previous Post Next Post