Home നിര്യാതനായി byC News Kerala •October 11, 2026 0 താമരശ്ശേരി : ചമൽ കൊളമല കെ.ആർ കുഞ്ഞിരാമൻ (80) നിര്യാതനായി.ഭാര്യ : കല്ല്യാണി മക്കൾ : ചന്ദ്രൻ, പ്രഭ മരുമക്കൾ : രമണി, ബാബു കൊട്ടിയൂർ സംസ്ക്കാര ചടങ്ങ് നാളെ (12-10-2026 തിങ്കളാഴ്ച ) രാവിലെ 10 മണിയ്ക് വീട്ടു വളപ്പിൽ. Facebook Twitter