Trending

നിര്യാതയായി


 


*താമരശ്ശേരി* പരേതനായr കടുങ്കീരിയിൽ പൈലിയുടെ ഭാര്യ ഏലിയാമ്മ പൈലി (91 വയസ്സ്)  നിര്യാതയായി.


പരേത  പുത്തൻകളപ്പുരയിൽ കുടുംബാംഗമാണ്


*മക്കൾ*

പരേതനായ ജോയി (ഡേവിഡ്), സാറാമ്മ കോലഞ്ചേരി , സ്കറിയ കോഴിക്കോട് ,ജോസ് വേളങ്കോട് , ജോർജ്ജ് (കുഞ്ഞ്) മൈക്കാവ് ,അഡ്വ. രാജു കോഴിക്കോട് , ബിജു (തമ്പി) താമരശ്ശേരി . 


*മരുമക്കൾ*

ചിന്നമ്മ കോടിയാട്ട് മീനങ്ങാടി ,  വർഗ്ഗീസ് കറുത്തേടത്ത് കോലഞ്ചേരി ,സാൽവി തെക്കിനേത്ത് അല്ലപ്ര, പെണ്ണമ്മ മംഗലത്തു പുത്തൻപുരയിൽ കൂരാച്ചുണ്ട് , അമ്മിണി നെടിയപാലയ്ക്കൽ പീച്ചി , മഞ്ജു ഇമ്മട്ടി എറണാകുളം , മിനി വില്യം പുതുശ്ശേരിയിൽ തൃശൂർ. 


*സംസ്ക്കാരം*

നാളെ (8-03-2022 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് മകൻ കെ.പി. ബിജുവിൻ്റെ താമരശ്ശേരി വെഴുപ്പൂരിലുള്ള വസതിയിലെ  പ്രാർത്ഥനാ ശുശ്രൂഷയ്ക്കുശേഷം 10 മണിക്ക് വേളങ്കോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

Post a Comment

Previous Post Next Post