ആയത്തുപാടത്ത് റോബിൻ (ഷാജി)
മൈലെള്ളാംപാറ : ആയത്തുപാടത്ത് റോബിൻ (ഷാജി) (46 വയസ്സ്) നിര്യാതനായി.
പരേതനായ മാനുവൽ, അന്നമ്മ ദമ്പതികളുടെ മകനാണ്.
*ഭാര്യ* : ലിസ്സി കോട്ടമുറി, ചെമ്പുകടവ്
*മക്കൾ* : ഡോൺ (വിദ്യാർത്ഥി, ബാംഗ്ലൂർ), ഡെനി (വിദ്യാർത്ഥി, എറണാകുളം)
*സംസ്കാരം*: നാളെ (26-03-2022) ശനിയാഴ്ച രാവിലെ 9.30 ന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.
