*കല്ലേപ്പുള്ളി ആമിന നിര്യാതയായി*
പുതുപ്പാടി: പുതുപ്പാടി താമസിക്കുന്ന പരേതനായ കല്ലേപ്പുള്ളി കുഞ്ഞി മൊയ്തു എന്നവരുടെ ഭാര്യ ആമിന (83) നിര്യാതയായി
മക്കൾ: കോയാമു ഹാജി, മുഹമ്മദ്, ഫാത്തിമ, സഫിയ, സുബൈദ, റംല, സൈനബ
മരുമക്കൾ: പരേതനായ കുഞ്ഞാലി, കുഞ്ഞിക്കമ്മദ്, ബീരാൻ കുപ്പായക്കോട്, ഉസ്മാൻ വാരിയാട്, നഫീസ, സക്കീന
ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് പാലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും