Trending

മാസ്ക് ധരിക്കാത്തവരെ പിടിക്കാൻ പോലീസ് ഇറങ്ങും ; ഇന്ന് മുതൽ പരിശോധന.


മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ ഇന്ന് (വ്യാഴാഴ്ച) മുതൽ പോലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു മാസ്ക് നിർബന്ധ മാക്കി സർക്കാർ ഉത്തരവിറക്കിയത്.

ഇന്ന് മുതൽ പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകി.

Post a Comment

Previous Post Next Post