Trending

നിര്യാതയായി.



കോടഞ്ചേരി:* പുലയംപറമ്പിൽ ആഗസ്തി (പാപ്പച്ചൻ)യുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി.

സംസ്കാരം നാളെ (28/04/2022 വ്യാഴം) രാവിലെ 9 മണിക്ക് കണ്ണോത്ത് സെന്റ് മേരിസ് പള്ളിയിൽ.

*മക്കൾ:* മേരി, ബാബു ജെസ്സി, തോമസ്, ബെന്നി, ബിജു, മിനി

*മരുമക്കൾ:* കുര്യാക്കോസ് പാണ്ടാമഠത്തിൽ, ഗീതമ്മ പൗവത്തികുന്നേൽ, ബാബു കണ്ണന്തറ, ജെസ്സി പെരിയംമാക്കൽ, ജിൻസി മുക്കാടൻ, അനീറ്റ നാട്ട്നിലം, ജോഷി പടവിൽ.

Post a Comment

Previous Post Next Post