പുതുപ്പാടി : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്തും കൃഷിഭവനും ചേർന്നുകൊണ്ട് കിസാൻ ഭാഗ്യദാരി പ്രാഥമിക ഹമാരി അഭിയാൻ പ്രധാനമന്ത്രി ഫസൽ ബീമാ യോജന ( വിള്ള ഇൻഷുറൻസ് ) പാഠശാലയും CSC കർഷകസഭയും നടന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ മുഖ്യഅതിഥിയായി പങ്കെടുത്തു പുതുപ്പാടി കൃഷിഭവൻ അസിസ്റ്റന്റ് ഓഫീസർ ഓഫീസർ ഷൈജു മാത്യു ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു കർഷകർക്കുള്ള വിവിധ സേവനങ്ങളും പദ്ധതികളെക്കുറിച്ചും CSC VLE എംസി അഖിലേഷ് ക്ലാസ്സെടുത്തു..


