തമാശ്ശേരി : പാണക്കാട് ചേർന്ന KMCC X TABOOK അവൈലബിൾ മെംബേർസ് മീറ്റിംഗ്, IUML സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.UAE യിൽ നിന്ന് മടങ്ങിയെത്തിയ TBR കൂട്ടായ്മക്ക് ഹൃദ്യമായ സ്വീകരണം നൽകി.
അബ്ദുറഹ്മാൻ ഹാജി ചെട്ടിപ്പടി അദ്യക്ഷത വഹിച്ചു. സുബൈർ മാസ്റ്റർ നെല്ലിക്കപറമ്പ്, മൊയ്‌ദീൻ നെല്ലാങ്കണ്ടി, കുഞ്ഞിമുഹമ്മദ് കാരാടി, സൈദലവി കോട്ടക്കൽ, PC ഇസ്മായിൽ താമരശ്ശേരി, കരീം താമരശ്ശേരി പങ്കെടുത്തു. തിരുവനന്തപുരം യാത്ര കോർഡിനേറ്റർ ആയി കുഞ്ഞിമുഹമ്മദ് കാരാടിക്ക് ചുമതല നൽകി.
