Trending

സീരിയൽ,സിനിമ, നാടക നടന്‍ ബാബുരാജ് വാഴപള്ളി നിര്യാതനായി.





താമരശ്ശേരി: സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി (59) നിര്യാതനായി.

ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

 ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിന് സമീപം കളരാന്തിരി കുറ്റൂരു ചാലിലായിരുന്നു താമസം.

 ഭാര്യ: സിന്ധു
 മകൻ: ബിഷാൽ

 സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്

Post a Comment

Previous Post Next Post