Trending

നിര്യാതനായി.





പുതുപ്പാടി :
ഈങ്ങാപ്പുഴ: എലോക്കരയിൽ താമസിക്കുന്ന പാലങ്ങാട്ടിൽ പി.സി.കോശി(78)
നിര്യാതനായി.

ഭാര്യ : അമ്മിണി കോശി (പരേത)

മക്കൾ: ശാലിനി, സാം, ബെൻസൺ, വിൻസൻറ്, സക്കറിയ, നിഷ

മരുമക്കൾ: റെജി, നാൻസി, ഡെൻസി, സാലി, അഞ്ജന, ജോജി

സംസ്കാര ശുശ്രൂഷകൾ ഇന്ന്
(31-07-2022) ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ബിലീവേഴ്സ് ചർച്ച് സെമിത്തേരിയിൽ(ഉറുമി) സംസ്കരിക്കുന്നു.

Post a Comment

Previous Post Next Post