Trending

സി ഐ ടി യു, കെ എസ് കെ ടി യു, അഖിലേന്ത്യാ കിസാൻ സഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത ജാഗരൺ ജാഥ നടത്തി.




പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവിക്കുക., തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, രാജ്യത്ത് ഭൂപരിഷ്കരണം നടപ്പിലാക്കുക, ഭൂരഹിതരും, ഭവന രഹിതരുമായ മുഴുവൻ ആദിവാസികൾക്കും കർഷക തൊഴിലാളികൾക്കും ഭൂമിയും വീടും നൽകുക., പൊതുവിതരണം ശക്തിപ്പെടുത്തുക, ദളിതർക്കെതിരായ അക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ജാഗരൺ ജാഥ നടത്തിയത്

Post a Comment

Previous Post Next Post