വ്യാപാരി ദിനത്തോടനുബന്ധിച്ച് മധുര പലഹാരം വിതരണം നടത്തി തുടർന്ന് കട്ടിപ്പാറ, കല്ലുള്ളതോട് അങ്ങാടികൾ ശുചീകരണം നടത്തി.
യോഗത്തിൽ സെക്രട്ടറി .ഏ.കെ ലോഹിതാക്ഷൻ, ട്രഷറർ പി.കെ മുഹമ്മദ് ഹാജി, നിസാർ വി.എ. എന്നിവർ സംസാരിച്ചു
Our website uses cookies to improve your experience. Learn more
Ok