Trending

ചമൽ അംബേദ്കർ സാംസ്കാരിക നിലയത്തിൽ നെഹ്റു യുവ കേന്ദ്രയുടെ ഇന്റൻസിവ് യൂത്ത് ക്ലബ്‌ ഡെവലപ്പ്മെന്റ് ക്യാമ്പയിന്റെ ഭാഗമായുള്ള കൺവെൻഷൻ നടന്നു.




താമരശ്ശേരി : ചമൽ അംബേദ്കർ സാംസ്കാരിക നിലയത്തിൽ നെഹ്‌റു യുവ കേന്ദ്ര (NYK) കോഴിക്കോട് നടത്തുന്ന ഇന്റൻസിവ് യൂത്ത് ക്ലബ്‌ ഡെവലപ്പ്മെന്റ് ക്യാമ്പയിന്റെ ഭാഗമായുള്ള കൺവെൻഷൻ നടന്നു.


സാംസ്കാരിക നിലയം പ്രസിഡന്റ്‌ എൻ.പി കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊടുവള്ളി ബ്ലോക്ക്‌ നാഷണൽ യൂത്ത് വോളണ്ടീയർ ജോസ്ന കെ. വൈ ഉദ്ഘാടനം ചെയ്തു.



അജ്സൽ സി (നാഷണൽ യൂത്ത് വോളണ്ടിയർ ചേളന്നൂർ ബ്ലോക്ക്‌, ഗോകുൽ ചമൽ, വിപിൻ, സുബ്രമണ്യൻ, അശോകൻ കാരപ്പറ്റ എന്നിവർ സംസാരിച്ചു.


കെ.പി രാജൻ സ്വാഗതവും, ജിതിൻ പി.ആർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post