താമരശ്ശേരി : ചമൽ -അംബേദ്ക്കർ കോളനിയിൽ താമസിക്കുന്ന പൂവന്മല ചിരുതകുട്ടി (80) നിര്യാതയായി.
ഭർത്താവ് : പരേതനായ ചാത്തുക്കുട്ടി
മക്കൾ : അനിത,ഭാസ്കരൻ, സുനിത
മരുമക്കൾ : പരേതനായ സുരേഷ്, കിഷോർ
സഹോദരങ്ങൾ : പരേതനായ ഭാസ്കരൻ, പ്രഭാകരൻ, പരേതനായ
ബാലൻ, വാസു, ശേഖരൻ, , കാർത്തി, ശ്രീമതി (രാധാമണി)
സംസ്കാരം ചടങ്ങുകൾ ഇന്ന് രാത്രി 7 മണിയ്ക്ക്
