ചുണ്ടൻകുഴി,കാപ്പാടുമ്മൽ താമസിക്കുന്ന നെടിയനാട് ഉസ്സൈൻ (72) നിര്യാതനായി
പിതാവ് : പരേതനായ അഹമ്മദ്
മാതാവ് : പരേതയായ ആമിന
ഭാര്യ: കദീശ
മക്കൾ : സെറീന സലീം സെബീന
മരുമക്കൾ : തെസ്നി
സലീം നിസാർ
സഹോദരങ്ങൾ: അബ്ദുള്ള നരിക്കുനി അബ്ദുറഹിമാൻ നരിക്കുനി, ആമിന അപ്പുറത്ത് പൊയിൽ ആയിഷ നരിക്കുനി
പരേതരായ ആലിക്കോയ കുട്ടൂസ പാത്തുമ്മ
ജനാസ നിസ്കാരം ഇന്ന് 01-08-2022 രാവിലെ 9.30 ന്
മലോറം ജുമാ മസ്ജിദിൽ നടക്കും
