Trending

ദേശീയ വ്യാപാരി ദിനം




ചമൽ : ആഗസ്റ്റ് 09 ദേശീയ വ്യാപാരി ദിനം കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി(KVVES) ചമൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

ചമൽ യൂണിറ്റ് പ്രസിഡണ്ട് എ.ടി ബാലൻ ബെറ്റർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മധുര പലഹാരങ്ങൾവിതരണം ചെയ്തു,ചമൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.

യൂണിറ്റ് സെക്രട്ടറി നൗഷാദ് മിന്നാരം, ട്രഷറർ ഇ.കെ അഗസ്റ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post