ഇടിഞ്ഞു വീണ മണ്ണും കല്ലും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി താമരശ്ശേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എടുത്തു മാറ്റി ഇരു വീടുകളും താമസ യോഗ്യമാക്കി മാറ്റി.
ചെയർമാൻ ഷാൻ കട്ടിപ്പാറ, സെക്രട്ടറി അബ്ദു റഹിമാൻ കുട്ടി, ട്രഷറർ സലിം പുല്ലടി' മുഹമ്മദ് പെരുമ്പള്ളി.ഷാജി താമരശ്ശേരി. കുഞ്ഞാലി.സലിം ,ശശിധരൻ, വൈഷ്ണവ്' കെ.വി.സെബാസ്റ്റ്യൻ കണ്ണന്തറ എന്നിവർ നേതൃത്വം നൽകി.
കട്ടിപ്പാറ വില്ലേജ് ഓഫീസർ ശ്രീ സുരേഷിൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു.
