Trending

ബൈത്തുറഹ്മ താക്കോൽ ദാനം.





പുതുപ്പാടി : മലോറം, അപ്പുറത്തുപൊയിൽ ബൈത്തുറഹ്മ താക്കോൽ ദാനം, മുൻ കൊടുവള്ളി എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി എം എ റഷീദിന് നൽകി നിർവഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയപേഴ്സൺ ആയിഷ ബീവി, എപി സലീം, കെ, ഇമ്പിച്ചി ക്കോയ, കെ, അബൂബക്കർ മാസ്റ്റർ, ടി,കെ,അർഷാദ്, എപി അമ്മത്, എപി ശുഹൈബ്, ടികെ ശുഹൈബ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post