പുതുപ്പാടി സെക്ഷൻ പരിധിയിൽ എലോക്കര എൽ പി സ്കൂളിന് സമീപം മരം മുറിക്കുന്നതിനാലും, ഈങ്ങാപുഴ ടൗൺ ട്രാൻസ്ഫോർമർ പുനരുദ്ധാരണം നടക്കുന്നതിനാലും, കുപ്പായക്കോട് റോഡിൽ പുതിയ എബി സ്വിച്ച് സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാലും 01/10/2022 ശനി രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ
നാഷണൽ ഹൈവേയിൽ മലപുറം ടൗൺ മുതൽ പുതുപ്പാടി പഞ്ചായത്ത് വരെയുള്ള മുഴുവൻ ട്രാൻസ്ഫോർമറുകളിലും ( മലപുറം,ഐശ്വര്യ, അപ്പുറത്ത് പൊയിൽ, നെരൂക്കും ചാൽ, റയാൻ, എലോക്കര, HP പെട്രോൾ പമ്പ്, SBI, നഹ്ദി, നാലേക്കറ, മിൽമ, സ്നേഹഗിരി, ഫെഡറൽ ബാങ്ക്, സഫ, മിയ, ഈങ്ങാപുഴ ടൗൺ, അട്രിയം മാൾ, ടൗൺ സ്ക്വയർ, ഹരിത നഗർ, കണ്ണാശുപത്രി, KMPCS, പനച്ചി പറമ്പ്, മിസ്റ്റ് ഹിൽ, സംഗമം, പാരിഷ് ഹാൾ, ആച്ചി , പഞ്ചായത്ത്) വൈദ്യുതി മുടക്കം ഉണ്ടാകും.
