Trending

നിര്യാതയായി.




ചമൽ : ഈങ്ങാപ്പുഴ കാഞാംവയലിൽ താമസിക്കുന്ന ചമൽ -മയിലിറക്കത്തിൽ,കാരപ്പറ്റപുറായിൽ 
പരേതനായ ഹമീദിന്റെ പത്നിയും പഴയകാല കോൺഗ്രസ് പ്രവർത്തകയും ആയിരുന്ന ആമിന (61) നിര്യാതയായി.

മക്കൾ:
മുഹമ്മദ് ഹർഷാദ്, അബ്ദുള്ള ആരിഫ്

മരുമക്കൾ :
ഷബ്ന, 
ഷാഹിന

 കബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക്  ചുണ്ടൻകുഴി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post