കൊടുവള്ളി : സി .പി .എം പോളിറ്റ് ബ്യൂറോ മെമ്പറും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവുമായിരുന്ന സഖാവു് കൊടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ ജനതാദൾ എസ്സ് കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.അബ്ദുള്ള 'പി.സി.റഹിം.വിജയൻ ചോലക്കര.സെബാസ്റ്റൻ.കെ.എം.അഡ്വ.ബെന്നി ജോസഫ്. അലി മാനി പുരം 'എം.കെ.മുഹമ്മത് ബാവ.സലാം പി.റ്റി.പി.കെ.ദാമോധരൻ.ജസിർ കോരങ്ങാട്. എന്നിവർ സംസാരിച്ചു.
സഖാവ്.കൊടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
byC News Kerala
•
0