Home യുവതിയെ കാണ്മാനില്ല. byC News Kerala •October 06, 2022 0 താമരശ്ശേരി: ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി ജമാലുദ്ദീന്റെ മകൾ ഹുസ്നുജമാൽ (22) നെ ഇന്ന് (06-10-2022 വ്യാഴം) രാവിലെ മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.9048531467,9744411609 Facebook Twitter