Home കൂടരഞ്ഞി കൂമ്പാറയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. byC News Kerala •October 05, 2022 0 കൂടരഞ്ഞി കൂമ്പാറയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൂമ്പാറ കുരിശുമല പനച്ചിക്കൽ അപ്പച്ചനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ്. Facebook Twitter