മാരക മയക്കുമരുന്നുമായി മൂന്ന് പേർ താമരശ്ശേരിയിലെ ലോഡ്ജിൽ വെച്ച് പോലീസ് പിടിയിലായി. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ (20), പെരുമ്പളളി കൊട്ടാരക്കോത്ത് കവുമ്പുറത്ത് വീട്ടിൽ ആഷിക് കെ.പി (23), എന്നിവരെയാണ് പിടിയിലായത്.
മയക്കുമരുന്നുമായി മൂന്നു പുതുപ്പാടി സ്വദേശികൾ താമരശ്ശേരിയിൽ പിടിയിൽ.
byC News Kerala
•
0
