ചമൽ : തിരുവമ്പാടി- പുന്നക്കലിലെ ആദ്യകാല കൂടിയേറ്റ കർഷകനും ഇപ്പോൾ ചമലിൽ താമസിക്കുന്ന പള്ളിവിള റഷീദ് (87) നിര്യാതനായി.
ഭാര്യ ആയമ്മ (പുന്നക്കൽ )
മക്കൾ : ഷംസുദ്ദീൻ, ബദറുദ്ദീൻ, ശിഹാബുദ്ദീൻ ,സുബൈദ,
മരുമക്കൾ : അബൂബക്കർ (പള്ളത്ത് - പാമ്പിഴഞ്ഞ പാറ ), ആസ്യ (അരീക്കോട്), ഷറഫിന (തിരുവമ്പാടി), ഹസീന ( മുക്കം - തടപ്പറമ്പ്)
മയ്യിത്ത് നിസ്കാരം: ഇന്ന് (06-10-2022-വ്യാഴാഴ്ച) രാവിലെ 10:00 - മണിക്ക് പുന്നക്കൽ മസിലക്കുൽ ഇസ്ലാം ജുമാമസ്ജിദിൽ
