പുതുപ്പാടി: കാക്കവയൽ ചിറക്കൽ ചാക്കോ (ഇപ്പാച്ചി - 90) നിര്യാതനായി.
ഭാര്യ: മാറിയാമ്മ
മക്കൾ: തമ്പി, കുഞ്ഞുമോൾ, പൊന്നമ്മ, ഏലിയാമ്മ, സാലി
മരുമക്കൾ: പരേതനായ തോമസ്, ജോർജ്, പി.കെ ബാബു, സെബാസ്റ്റ്യൻ, ലാലി.
സംസ്കാരം ഇന്ന് (01/10/2022 ശനി) വൈകുന്നേരം 3 മണിക്ക് യഹോവ സാക്ഷികളുടെ മീൻമുട്ടി അടിമണ്ണ് സെമിത്തേരിയിൽ
